KOYILANDY DIARY.COM

The Perfect News Portal

രമേശൻ പണിക്കർ പുറാട്ട് കൈതക്കലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൈതക്കല്‍: കേരള ഗണക കണിശ സഭ മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ രക്ഷാധികാരിയും സംസ്ഥാന കമ്മറ്റി അഗവുമായ രമേശൻ പണിക്കർ പുറാട്ട് കൈതക്കലിന്റെ നിര്യാണത്തിൽ കെ.ജി.കെ.എസ് അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട്: പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോ ത്തമൻ, ചന്ദ്രർ പണിക്കർ കൈതക്കൽ. ഷൺമുഖദാസ്, രാമനാഥ് പരപ്പോൽ, സുധീപ് കുറ്റ്യാടി, പ്രശാന്ത് കന്നിനട,രജ്ഞിത്ത് വെങ്ങളം മധുമതി, ദിലീപ് പണിക്കർ, നിഷ ദിലിപ് എന്നിവർ സംസാരിച്ചു.

Share news