Koyilandy News Obituary കൊയിലാണ്ടി ഗുരുകുലം ബീച്ചിലെ രാമനിലയം ശിശുപാലൻ (82) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: ഗുരുകുലം ബീച്ചിലെ രാമനിലയം ശിശുപാലൻ (82) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: നൈന, സ്വപ്ന. മരുമക്കൾ: വിനയൻ (പുതിയാപ്പ), പ്രദീപൻ (വലിയമങ്ങാട്). സഹോദരങ്ങൾ: തങ്ക, കുമാരൻ, പരേതരായ വേലായുധൻ, ഗോവിന്ദൻ, കാർത്ത്യായനി, ദേവകി. Share news Post navigation Previous ബഹിരാകാശ ദൗത്യത്തിൽ ചരിത്രം കുറിച്ച് ആർട്ടമിസ്Next കൊയിലാണ്ടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് യുവജനങ്ങളുടെ ഡിജെ റാലിയും റോഡ് ഷോയും