KOYILANDY DIARY

The Perfect News Portal

മണിയൂർ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ (71) നിര്യാതനായി

മണിയൂർ: തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ (71) നിര്യാതനായി. (റിട്ട. ജെ.എൻ.എം. ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, വടകര). ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി എ.യു.പി.സ്കൂൾ). മക്കൾ: നിധിൻ ആർ. (അധ്യാപകൻ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ), മിഥുൻ ആർ. (ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി). മരുമക്കൾ: പ്രവീണ (ഫാർമസിസ്റ്റ്, അടയ്ക്കാത്തെരുവ്, വടകര),  ധനുഷ (മലപ്പുറം).
സഹോദരങ്ങൾ: കരുണാകരൻ, ശശിധരൻ (ഇരുവരും കലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർമാർ), ശാരദ, വാസന്തി, ശ്രീനിവാസൻ (എസ്.എസ്.ടെക്സ്റ്റയിൽസ്, പയ്യോളി അങ്ങാടി), ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ, കൻമനം യു പി.സ്കൂൾ, തിരൂർ)
സഞ്ചയനം: വ്യാഴാഴ്ച