കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല ഗുരുദേവ കോളേജിന് സമീപം രാമകൃഷ്ണൻ (കുട്ടൻ) (69) നിര്യാതനായി. സംസ്കാരം: ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. അമ്മ: ശ്രീദേവി അമ്മ. അച്ഛൻ: പരേതനായ രാഘവൻ നായർ. സഹോദരങ്ങൾ: പുഷ്പവല്ലി (വയനാട്), ജയശ്രീ (അത്തോളി) (കൊയിലാണ്ടി നഗരസഭ).