KOYILANDY DIARY

The Perfect News Portal

വെങ്ങളം വിളക്കു മഠത്തിൽ രാമകൃഷ്ണൻ (82) നിര്യാതനായി

വെങ്ങളം വിളക്കുമഠത്തിൽ രാമകൃഷ്ണൻ (82) നിര്യാതനായി. (റിട്ട. എക്സൈസ് പ്രിവൻ്റീവ് ഓഫീസറായിരുന്നു.) സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിമല (റിട്ട. ജില്ല മെഡിക്കൽ ഓഫീസ്). മക്കൾ: മനോജ് (ഗൾഫ്), ഷാമേജ് (തദ്ദേശ സ്വയംഭരണ വകുപ്പ്), അജു (ഗൾഫ്). മരുമക്കൾ: സംഗീത, സജിത, രാഖി.
സഹോദരങ്ങൾ: ദേവകി, ഗംഗ, മാധവി, രവീന്ദ്രൻ വി. എം മോഹനൻ (റിട്ട. അദ്ധ്യാപകൻ), ചന്ദ്രിക, പരേതരായ ഗോവിന്ദൻ, കല്യാണി, അച്ചുതൻ, ശ്രീധരൻ സിപിഐ(എം) കാട്ടിലപ്പീടിക നോർത്ത് ബ്രാഞ്ച് അംഗം, കർഷക സംഘം വെങ്ങളം മേഖലാ വൈസ് പ്രസിഡണ്ട്).