KOYILANDY DIARY.COM

The Perfect News Portal

എൽഡിഎഫ് ചെങ്ങോട്ടുകാവ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ റാലി നടന്നു

.
കൊയിലാണ്ടി: എൽഡിഎഫ് ചെങ്ങോട്ടുകാവ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലി നടന്നു. ചേലിയയിൽ നിന്ന് ആരംഭിച്ച റാലി അരങ്ങാടത്ത് സമാപിച്ചു. മുൻ എംഎൽഎ പി. വിശ്വൻ, പി. ബാലകൃഷ്ണൻ, പി. ചാത്തപ്പൻ മാസ്റ്റർ എന്നിവർ അഭിസംബോധന ചെയ്തു.
Share news