KOYILANDY DIARY.COM

The Perfect News Portal

മേലൂർ ഇല്ലത്ത് മീത്തൽ താമസിക്കും കാരയിൽ രാജീവൻ (53)

കൊയിലാണ്ടി: മേലൂർ ഇല്ലത്ത് മീത്തൽ താമസിക്കും കാരയിൽ രാജീവൻ (53) നിര്യാതനായി. പരേതനായ ബാലൻ്റെയും ദേവിയുടേയും മകനാണ്. ഭാര്യ: ലനിത. മക്കൾ: ദേവ തീർത്ഥ, അന്നപൂർണ്ണ. സഹോദരങ്ങൾ: ശാന്ത, കരുണൻ, ശിവൻ, ഹേമമാലിനി, അനീഷ് കുമാർ, ശാലിനി.
Share news