KOYILANDY DIARY

The Perfect News Portal

കീഴരിയൂർ തിയ്യറാണ്ടി പൊയിൽ രാഘവൻ നായർ (86)

കൊയിലാണ്ടി: കീഴരിയൂർ തിയ്യറാണ്ടി പൊയിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ:  പരേതയായ സരോജിനി അമ്മ. മക്കൾ: ഡോ. ബിന്ദു, പരേതയായ സ്വപ്ന. മരുമക്കൾ: ഡോ.  സജിത്ത് (വെള്ളിയൂർ), സുധീർകുമാർ (എറണാകുളം). സഹോദരങ്ങൾ: കമലാക്ഷി അമ്മ, ദാമോദരൻ നായർ, ശ്രീധരൻ നായർ, പരേതരായ ഭാസ്‌ക്കരൻ നായർ, പ്രഭാകരൻ നായർ.