KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ നടേരിക്കടവ്, ഉള്ളാടേരി റഫ്സിന (38) നിര്യാതയായി

കൊയിലാണ്ടി: നടുവത്തൂർ നടേരിക്കടവ്, ഉള്ളാടേരി റഫ്സിന (38) നിര്യാതയായി. വടക്കര, തെരുവത്ത് കടവ് ഹുസൈൻ്റെയും സൈനബയുടെയും മകളാണ്. ഭർത്താവ്: ആസിഫ്. മക്കൾ: സിയ, റിഫ, മുഹമ്മദ് നെയ്യാൻ. 

Share news