KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി ആറാം കണ്ടത്തിൽ ആര്യമഠത്തിൽ രാധമ്മ (82)

കൊയിലാണ്ടി: എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമഠത്തിൽ രാധമ്മ (82) നിര്യാതയായി. പരേതരായ ആര്യമഠത്തിൽ ഉണ്ണി നായരുടേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: ആര്യ മഠത്തിൽ സോമൻ (ടയർ വർക്സ് ഡിസ, ഗുജറാത്ത്), പരേതനായ രാഘവൻ നായർ. സഞ്ചയനം ശനിയാഴ്ച.
Share news