KOYILANDY DIARY

The Perfect News Portal

ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ അന്തരാഷ്ട്രായോഗദിനം ആചരിച്ചു

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ അന്തരാഷ്ട്രായോഗദിനം ആചരിച്ചു. എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് അന്തരാഷ്ട്രായോഗദിനം ആഘോഷിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗക്ക് ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ അഫ്സൽ. ടി, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ മനു. പി എന്നിവർ നേതൃത്വം നൽകി.