KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ പയനോറതാഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) നിര്യാതനായി

കൊല്ലം: വിയ്യൂർ പയനോറതാഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) നിര്യാതനായി. പരേതരായ മാധവൻ്റെയും ദേവിയുടെയയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: വിജീഷ്, വിജിഷ. മരുമക്കൾ: നീതു. ശ്രീജിത്ത് (തിരുവള്ളൂർ). സഹോദരങ്ങൾ: ശോഭന, തങ്കമണി. സഞ്ചയനം: വ്യാഴാഴ്ച.

Share news