KOYILANDY DIARY.COM

The Perfect News Portal

പുതിയങ്ങാടി എടക്കാട്, പുത്തലത്ത് ശങ്കരൻ മാസ്റ്റര്‍ (79) നിര്യാതനായി 

കോഴിക്കോട്: പുതിയങ്ങാടി എടക്കാട്, പുത്തലത്ത് ശങ്കരൻ മാസ്റ്റര്‍ (79) നിര്യാതനായി. 
സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തില്‍ നടക്കും. (വെങ്ങളം ഗവ. യുപി സ്കൂൾ മുൻ അധ്യാപകൻ, സിപിഐഎം എടക്കാട് ബ്രാഞ്ച് അംഗം, ആർട്ടിസാൻസ് യൂണിയൻ CITU മുൻ ഏരിയ സെക്രട്ടറി). ഭാര്യ: രമാദേവി (അക്കൗണ്ട് ഓഫീസർ, റിട്ട. ഗവ. എൻജിനീയറിങ് കോളേജ് കോഴിക്കോട്), മക്കൾ: ജിജിമോൾ പി.എസ് (ഗവ. ഗേൾസ് ഹൈസ്കൂൾ നടക്കാവ്), നെൽബ പി. എസ്. മരുമകൻ: ഷമീർ കുമാർ. സഹോദരങ്ങൾ: കല്ല്യാണി, ലക്ഷ്മി, ബാലൻ (അത്തോളി, റിട്ട: മെഡിക്കല്‍ കോളേജ്), ദേവി (നന്തി), സരോജിനി ഓടുമ്പ്ര, പരേതരായ ഭാസ്കരൻ, ജാനു ടീച്ചർ (കുറ്റ്യാടി). 

Share news