KOYILANDY DIARY

The Perfect News Portal

കൊല്ലം തെക്കെ നടുവിലെക്കണ്ടി പുരുഷോത്തമൻ (60)

കൊയിലാണ്ടി: കൊല്ലം തെക്കെ നടുവിലെക്കണ്ടി പുരുഷോത്തമൻ (60) നിര്യാതനായി. ഭിന്ന ശേഷിക്കാരനായ ഇദ്ദേഹം ലോട്ടറി വില്പനക്കാരനായിരുന്നു. പരേതരായ നാണുവിൻ്റെയും ജാനുവിൻ്റെയും മകനാണ്. സഹോദരൻ ശശീന്ദ്രൻ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.