Calicut News Obituary പുന്നശ്ശേരി തരിയാട്ട് സഫീറ (40) 1 year ago koyilandydiary പുന്നശ്ശേരി തരിയാട്ട് സഫീറ (40) നിര്യാതയായി. ഭർത്താവ്: സാദത്ത്. പിതാവ്: ഖാദർകുട്ടി സീ ഡയമണ്ട്. ഉമ്മ: ആയിഷ. സഹോദരങ്ങൾ ഷാഫി, സമദ്, സാജിത. മക്കൾ: അമീന സഫ് വ, മെഹക്ക് ഫാത്തിമ, ഹൈറ ജന്ന. Share news Post navigation Previous ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചുNext സ്ത്രീ ശക്തി SS-420 ലോട്ടറി നറുക്കെടുപ്പ് ഇന്ന്