തൊഴിലാളി യൂണിയൻ (CITU) കൊല്ലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി യു പി സ്കൂൾ പരിസരം വൃത്തിയാക്കി
![](https://koyilandydiary.com/wp-content/uploads/2024/05/45-4-1024x943.jpg)
കൊയിലാണ്ടി: സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) കൊല്ലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി യു പി സ്കൂൾ പരിസരം വൃത്തിയാക്കി. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടി ഏരിയാ സെക്രട്ടറി എൻ. കെ. ഭാസ്കരൻ, മേഖല സെക്രട്ടറി വി പി മുരളി, എൻ കെ ശ്രീനിവാസൻ, കെ പി ഭാസ്കരൻ, എൻ കെ സുനിൽ, കെ പി ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)