KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി പെരുങ്കുനി ഗോവിന്ദൻ (67) നിര്യാതനായി

പുളിയഞ്ചേരി: പെരുങ്കുനി ഗോവിന്ദൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിധീഷ്, ജിതേഷ്, ധന്യ. മരുമക്കൾ: അഖിലേഷ് (എരഞ്ഞിക്കൽ), രമ്യ. സഹോദരങ്ങൾ: ചന്ദ്രിക, നാരായണൻ. സഞ്ചയനം: ബുധനാഴ്ച.
Share news