Koyilandy News Obituary പുളിയഞ്ചേരി ചേലോറപൊയിൽ കുഞ്ഞാണ്ടി (84) നിര്യാതനായി 2 hours ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി ചേലോറപൊയിൽ കുഞ്ഞാണ്ടി (84) നിര്യാതനായി. ഭാര്യ രാധ, മക്കൾ: അജിത, ഷാജി, വിജി. മരുമക്കൾ: രാജൻ (തുറയൂർ ), സ്മിത (പന്തലായനി), സതീശൻ (പുളിയഞ്ചേരി), സഹോദരങ്ങൾ: ഗോവിന്ദൻ, ലക്ഷ്മി, ദേവി, പരേതയായ നാരായണി. Share news Post navigation Previous സിപിഐ(എം) കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു