കൊയിലാണ്ടി: പുളിയഞ്ചേരിയിലെ കൊളാരകുറ്റി ഇമ്പിച്ചിആമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനർ. മക്കൾ: കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാസിം, റംല. മരുമക്കൾ: മറിയം, ആയിഷ, സഫിയ, നസീമ, സീനത്ത്, സുബൈർ, സഹോദരങ്ങൾ: പരേതരായ പുതുവാട്ടിൽ താഴ മുഹമ്മദ്, ബീക്കുട്ടി.