കൊയിലാണ്ടി: പുകസ കാപ്പാട് യൂണിറ്റ് ‘ഗാന്ധിജിയെ കൊന്നതല്ലേ’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പി. കെ. ഭാസ്കരൻ, ശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സജീവൻ ജെ പി സ്വാഗതം പറഞ്ഞു.