KOYILANDY DIARY.COM

The Perfect News Portal

ഷിബു ബേബിജോൺ ഉൾപ്പെടയുള്ള RSP – R Y F നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ട്രേറ്റിലേക്ക് മാർച്ച് ചെയ്ത RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉൾപ്പെടയുള്ള RSP – R Y F നേതാക്കളെ അറസ്റ്റ് ചെയ്തതിൽ RSP കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. എൻ കെ ഉണ്ണികൃഷ്ണൻ, റഷീദ് പുളിയഞ്ചേരി, സി. കെ. ഗിരീശൻ മാസ്റ്റർ,  അക്ഷയ് പൂക്കാട്, റാഷിദ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു.

Share news