KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ നേത്രരോഗ വിദഗ്ദൻ ഡോ. ഫർഹാദ് (59) നിര്യാതനായി

.

കണ്ണൂർ: പ്രമുഖ നേത്രരോഗ വിദഗ്ദൻ ഡോ. ഫർഹാദ് (59) നിര്യാതനായി. പുനത്തിൽ തറവാട്ടംഗമാണ്. ചക്കരക്കൽ അപ്പക്കടവിലാണ് താമസം. ഫാത്തിമ ഹോസ്പിറ്റൽ ഉടമയും ഐഎംഎ മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ. മുഹമ്മദലിയുടെയും ടി. പി. ഫാത്തിമയുടെയും മകളുടെ ഭർത്താവാണ്. ഭാര്യ: ഡോ. നിഷി. മൂന്നു മക്കളുണ്ട്. ഇന്ന് രാവിലെയാണ് അന്ത്യം. 

Share news