KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പറമ്പിൽ പ്രകാശൻ (ബാബു) (58) നിര്യാതനായി

പൊയിൽക്കാവ്: ചെങ്ങോട്ടുകാവ് മസ്‌ലയിലെ ജീവനക്കാരനായിരുന്ന പറമ്പിൽ പ്രകാശൻ (ബാബു) (58) നിര്യാതനായി. അച്ഛൻ: പരേതനായ കുമാരൻ. അമ്മ: കല്യാണി. ഭാര്യ: സുധ. മകൾ: അശ്വതി. സഹോദരിമാർ: വത്സല, ശൈലജ, പ്രഭ, ശോഭന, ഷീജ. സഞ്ചയനം: തിങ്കളാഴ്ച.
Share news