KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ക്ഷേത്ര മഹോത്സവം ധനസമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടത്തുന്നതിന്റെ ഭാഗമായി ധനസമാഹരണം ആരംഭിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന ആദ്യ ധന സമർപ്പണം ടി.പി. ദാമോദരൻ ശ്രീനിലയം നിർവഹിച്ചു.
.
.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ ടി.കുട്ടികൃഷ്ണൻ, യു.വി. ശിവദാസൻ, എ.പി. മുരളീധരൻ, കെ.വി. ഗംഗാധരൻ, പി. ഗോവിന്ദൻ, വി. ബിജു, ഹരിദാസൻ, ഒ. വാസവൻ, കെ. ഗീതാനന്ദൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തംഗം ശശികുമാർ, സത്യചന്ദ്രൻ  പൊയിൽക്കാവ് എന്നിവർ പങ്കെടുത്തു.
Share news