KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് റെയിൽവേ ഗേറ്റ് അടച്ചിടും

കൊയിലാണ്ടി: അറ്റകുറ്റപ്പണികൾക്കായി പൊയിൽക്കാവ് റെയിൽവേ ഗേറ്റ് മെയ് 15 മുതൽ അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. മെയ് 15ന് രാവിലെ 8 മണി മുതൽ 24ന് വൈകീട്ട് 6 മണി വരെ 10 ദിവസത്തേക്കാണ് അടച്ചിടുന്നത്. മെയിൻ്റനൻ്റ്സിൻ്റെ ഭാഗമായാണ് നടപടി.

Share news