KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പാറക്കൽ പറമ്പിൽ രവീന്ദ്രൻ (80) നിര്യാതനായി

.
കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ പറമ്പിൽ രവീന്ദ്രൻ (80) നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച. ഭാര്യ: ജാനു. മക്കൾ: ബിന്ദു. സിന്ധു. സ്മിത. മരുമക്കൾ: പ്രകാശൻ, രാകേഷ്, മോഹൻദാസ്‌.
Share news