KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് കലോപ്പൊയിൽ കുനിയിൽ ശിവശങ്കരൻ (ബാബു – 58) നിര്യാതനായി

പൊയിൽക്കാവ്: കലോപ്പൊയിൽ കുനിയിൽ ശിവശങ്കരൻ (ബാബു – 58) നിര്യാതനായി. അച്ഛൻ: പരേതരായ കുനിയിൽ ഗോവിന്ദൻ നായരുടെയും, കൊയമ്പുറത്ത് പാവുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ഷീബ (ബിന്ദു). മക്കൾ: അനഘ, അജ്ഞന. മരുമകൻ: നവീൻ കുമാർ. സഞ്ചയനം: വ്യാഴാഴ്ച.

Share news