Koyilandy News Obituary പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) (93) നിര്യാതയായി 1 month ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) (93) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ 10.30ന്. സഹോദരങ്ങൾ: കുഞ്ഞുലക്ഷ്മി അമ്മ, പരേതരായ കരുണാകരൻ കിടാവ്, കുട്ടിക്കൃഷ്ണൻ കിടാവ്, ജാനകി അമ്മ. Share news Post navigation Previous ചേലിയ ചേവൻപറമ്പത്ത് മീത്തൽ മീനാക്ഷി അമ്മ (84) നിര്യാതയായിNext സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ