KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ചേലിയ പുതുശ്ശേരി പൊയിൽ ശ്രീധരൻ നായർ (68) നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ പുതുശ്ശേരി പൊയിൽ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: ലീല, സരോജിനി, വത്സല, ഗീത, ദേവി, ലത. സഞ്ചയനം: തിങ്കളാഴ്ച.
Share news