KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് സെക്ഷനു കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈദ്യൂതി നിയന്ത്രണം

പൂക്കാട്: കെഎസ്ഇബി പൂക്കാട് സെക്ഷനു കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ നാളെ തിങ്കളാഴ്ച വൈദ്യുതി നിയന്ത്രണം ഉണ്ടാകും. HT ടച്ചിംഗ് വർക്കിന്റെ ഭാഗമായി രാവിലെ 7.30 മുതൽ ഉച്ചക്ക് ശേഷം 3.30 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു. 

  • ഗ്യാസ് ഗോഡൗൺ,
  • ഹാജിമുക്ക്, 
  • കൊളക്കാട്
  • കോട്ടമുക്ക്
  • സൗത്ത് കൊളക്കാട്
  • തോരായിക്കടവ്
  • തുവ്വക്കോട് കോളനി
  • ശിശുമന്ദിരം
  • തുവ്വക്കോട് പോസ്റ്റോഫീസ്
  • തുവ്വക്കോട് AMH
  • കൃഷ്ണൻ കിടാവ്
  • പൂക്കാട് ഈസ്റ്റ്
എന്നീ ട്രാൻസ്ഫോർമർ പരിധികളിലാണ് വൈദ്യുതി മുടങ്ങുക. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Share news