വയനാട് ദുരന്തത്തിൽ മരിച്ച 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു

വയനാട് ദുരന്തത്തിൽ മരിച്ച 116 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരം പങ്കുവെക്കുന്നത് പ്രയാസകരമാണ്. എന്നാൽ ഔദ്യോഗിക വിവരം അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ ഇത് എഴുതുകയാണ് എന്നും മന്ത്രി വ്യക്തമാക്കി. ഫോസ് ബുക്കിൽ വിവരം പങ്കുവെച്ചുകൊണ്ട് മന്തി വീണ ജോർജ് അറിയിച്ചു.
