Koyilandy News Obituary പൂക്കാട് തിരുമുമ്പിൽ നാരായണൻ (68) 4 months ago koyilandydiary കൊയിലാണ്ടി: പൂക്കാട് തിരുമുമ്പിൽ നാരായണൻ (68) നിര്യാതനായി. (കുഞ്ഞികുളങ്ങര തെരുവിലെ മുൻകാല ടാക്സി ഡ്രൈവറായിരുന്നു). ഭാര്യ: രചിത. മകൾ: ആതിര. അനുജൻ: സോമൻ. Share news Post navigation Previous കൊളത്തൂർ ആദിവാസി കോളനിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊയിലാണ്ടി താലൂക്ക് എസ് സി/എസ് ടി കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടുNext സൈരി വായനശാലയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന സാഹിത്യശിൽപ്പശാല വർണ്ണ കൂടാരം സംഘടിപ്പിച്ചു