KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ചെത്തിൽ ഗോപാലൻ (75) നിര്യാതനായി

.
കൊയിലാണ്ടി: പൂക്കാട് ചെത്തിൽ വിമുക്ത ഭടൻ ഗോപാലൻ (75) (Ret.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടി) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രജീഷ്, വിപിൻ (അസിസ്റ്റന്റ് മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്). സഹോദരങ്ങൾ: ശാന്ത, രാഘവൻ, പത്മിനി, വനജ, വിലാസിനി. മരുമക്കൾ: സോണി ദാസ്, അശ്വതി എൻ വി.
Share news