KOYILANDY DIARY

The Perfect News Portal

പൂക്കാട് കേയത്ത് ദേവകി അമ്മ (87)

കൊയിലാണ്ടി: പൂക്കാട് കേയത്ത് ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: നിടിയാറമ്പത്ത് പരേതനായ കുട്ടികൃഷ്ണൻ നായർ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി). മക്കൾ: സുരേഷ് കുമാർ, സുമ, സജീവൻ, രാജേശ്വരി, ജലജ. മരുമക്കൾ: രതി (മൂടാടി അംഗനവാടി), സോമനാഥൻ പൊയിലിൽ (റിട്ട. കൃഷി വകുപ്പ് ), ഉഷ, ബാബു കാഞ്ഞിലശ്ശേരി (സംഗീതാധ്യാപകൻ), ജയകൃഷ്ണൻ (ഹോം ഗാർഡ്, കൊയിലാണ്ടി) സഹോദരങ്ങൾ: ഉല്പലാക്ഷി അമ്മ, പരേതരായ കമലാക്ഷി അമ്മ, ബാലൻ നായർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ. മരണാനന്തര ചടങ്ങുകൾ കാഞ്ഞിലശ്ശേരി ക്ഷേത്രത്തിനു സമീപം ബാബു കാഞ്ഞിലശ്ശേരിയുടെ വീട്ടിൽ. സഞ്ചയനം: ജൂൺ 1 ശനിയാഴ്ച.