KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കെ. ടി. ബസാർ രയരോത്ത് ഉഷ (66) നിര്യാതയായി

.

കൊയിലാണ്ടി: പൂക്കാട് കിഴക്കേമഠത്തിൽ താമസിക്കുന്ന കെ. ടി. ബസാർ രയരോത്ത് ഉഷ (66) നിര്യാതയായി. ഭർത്താവ്: ചന്ദ്രശേഖരൻ. മക്കൾ: കിരൺ, അനുശ്രീ (IDBI Bank). മരുമക്കൾ: നിഷാന്ത് (ICCSL വടകര), പരേതനായ രൂപേഷ് (കോഴിക്കോട്). സഹോദരങ്ങൾ: ആർ. ബാലകൃഷ്ണൻ, ഗംഗാധരൻ, പരേതയായ പത്മാവതി, ദേവി. സംസ്കാരം: ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Share news