KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ചോയ്യോക്കാട്ട് താഴെക്കുനി, തായാട്ട് കുനി സോമൻ (61)

ചേമഞ്ചേരി: പൂക്കാട് ചോയ്യോക്കാട്ട് താഴെക്കുനി താമസിക്കും, തായാട്ട് കുനി സോമൻ (61) നിര്യാതനായി. ഭാര്യ:. ഷീബ മക്കൾ: ആദർശ്, അനുഷ. മരുമകൻ: അമൽ (ചേളന്നൂർ, കുമാരസ്വമി). ശവസംസ്ക്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news