KOYILANDY DIARY.COM

The Perfect News Portal

പൂക്കാട്‌. ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ അബ്ദുള്ള (56) നിര്യാതനായി

പൂക്കാട്‌. ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ പരേതനായ മമ്മദ് ഹാജിയുടെ മകന്‍ അബ്ദുള്ള (56) നിര്യാതനായി. ഭാര്യ: നജ്മ. മക്കള്‍: അമല്‍ സാബു, ശക്കീബ്. മാതാവ്. ആമിന. സഹോദരങ്ങള്‍: അബ്ദുൽ സമദ്, അബ്ദുൽ റഹീം, പരേതനായ മഹ് മൂദ്, മയ്യിത്ത് നിസ്ക്കാരം: രാവിലെ 9.30ന് കളത്തില്‍ പള്ളി. 10 മണിക്ക് കാപ്പാട് ചെറിയ പള്ളി. 

Share news