Koyilandy News Obituary പൊയിൽക്കാവ് താഴെ പൊല്ലാത്ത് ശ്രീധരൻ നായർ (85) 1 year ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് താഴെ പൊല്ലാത്ത് ശ്രീധരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി അമ്മ. മക്കൾ: ശ്രീജ, ശ്രീകല, ശ്രീജിത്ത്. മരുമക്കൾ: ജനാർദ്ദനൻ (പൂനൂർ ടയേഴ്സ്), പ്രേമൻ (മാതൃഭൂമി, മനോരമ ഏജന്റ് വടകര) എന്നിവർ മരുമക്കളുമാണ്. Share news Post navigation Previous കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു (51)Next 50 -ാംമത് കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മത്സരം കൊയിലാണ്ടിയിൽ നടന്നു