KOYILANDY DIARY

The Perfect News Portal

അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവം; കോടതി വിശദീകരണം തേടി

പാലക്കാട്: ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ കോടതി വിശദീകരണം തേടി. ഡിജിപി ഓണ്‍ലെനില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചു.