പൊയിൽക്കാവിൽ ട്രെയിൻ തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: പൊയിൽക്കാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് കിഴക്കേ പാവറുകണ്ടി പ്രദീപൻ കെ. വി (52) ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ ഗോപാലൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: വർഷ. മകൾ: തൃഷ. സഹോദരങ്ങൾ: പന്മനാദൻ, സൗമിനി, പരേതനായ ബാബു,
