കൊയിലാണ്ടി: പൊയിൽക്കാവ് തച്ചോളി കുഞ്ഞിരാമൻ നായർ (83) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: സബിത, സജിത, സരിത. മരുമക്കൾ: രാമചന്ദ്രൻ (മൂടാടി), രാജീവൻ (പരദേവത ഫയർ വർക്സ് തുവ്വക്കോട്), ശശിധരൻ (പൊയിൽകാവ്). സഹോദരങ്ങൾ: ദാമോദരൻ നായർ, പരേതരായ കൃഷ്ണൻ നായർ, ബാലൻ നായർ. സഞ്ചയനം: ഞായറാഴ്ച.