പൊയിൽക്കാവ് നുച്ചിക്കാട്ട് (തുളസി) വീട്ടിൽ എൻ. സുനിൽകുമാർ (50)
കൊയിലാണ്ടി: പൊയിൽക്കാവ് നുച്ചിക്കാട്ട് (തുളസി) വീട്ടിൽ എൻ. സുനിൽകുമാർ (50) നിര്യാതനായി. അമ്മ; ദാക്ഷായണി അമ്മ. പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ (Rtd: BSNL) ഭാര്യ: അചല (പന്തലായനി ബ്ലോക്ക് AE). മകൾ പുണ്യ (തിരുവങ്ങൂർ പ്ലസ് വൺ വിദ്യാർത്ഥിനി) സഹോദരി സുനില ശ്രീലകം ചേമഞ്ചേരി. സംസ്ക്കാരം 4 മണിക്ക് പൊയിൽക്കാവ് വീട്ടുവളപ്പിൽ.
