പൊയിൽക്കാവ് കൂമുള്ളി (അറഫ മൻസിൽ) നഫീസ (82)
![](https://koyilandydiary.com/wp-content/uploads/2024/06/40-4-1024x943.jpg)
പൊയിൽക്കാവ് കൂമുള്ളി (അറഫ മൻസിൽ) നഫീസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തൈവളപ്പിൽ അഹമ്മത്. മക്കൾ: അബൂബക്കർ (പോക്കു), ഉസ്മാൻ (അസ്മു), അബ്ദുൾ റസാക്ക്, അബ്ദുൾ മജീദ്, റഹിയ, നസീമ. മരുമക്കൾ: അബ്ദുൾ ലത്തീഫ് (ചീക്കിലോട്), അസീസ് (കാവും വട്ടം), ഷെരീഫ, ഹസീന, തസ്ലീന, ഫിറോസ കബറടക്കം മടാക്കര ഖബറിസ്ഥാനിൽ വൈകീട്ട് 7.30ന്.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)