Koyilandy News Obituary പൊയിൽക്കാവ് കാനത്തിൽ കുനിയിൽ പെണ്ണൂട്ടി (80) 2 years ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് കാനത്തിൽ കുനിയിൽ പെണ്ണൂട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാനത്തിൽ ബാലൻ. മക്കൾ: സജിത, പരേതരായ ഉഷാകുമാരി. മരുമകൻ: പരേതനായ കെ ടി അയ്യപ്പൻ (പുതിയ പാലം). സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തിNext അഗ്നി രക്ഷാസേനയ്ക്ക് കരുത്തുപകരാൻ പുതുതായി 284 ഉദ്യോഗസ്ഥർകൂടി