KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ അറുവയലിൽ താമസിക്കും പൊയിലിൽ ചന്തു (78) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ അറുവയലിൽ താമസിക്കും പൊയിലിൽ ചന്തു (78) നിര്യാതനായി. ഭാര്യ: കല്യാണി, മക്കൾ: സജീവൻ, അജിത, ഷീബ. മരുമക്കൾ: ശ്രീജ, ചന്ദ്രൻ, അശോകൻ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: പരേതരായ വിശ്വൻ, ശാന്ത. സഞ്ചയനം: ബുധനാഴ്ച.