KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് കിളിയാടത്ത് പൊയിൽ ദാമോദരൻ (76)

ചേമഞ്ചേരി: പൂക്കാട് കിളിയാടത്ത് പൊയിൽ ദാമോദരൻ (76) നിര്യാതനായി.
ഭാര്യ: ശാന്ത. മക്കൾ: ശുഭാമണി, മണിലാൽ. മരുമക്കൾ: ലളിതൻ, ആഷ്ന
സഹോദരങ്ങൾ: ബാലൻ, ഭാസ്ക്കരൻ, ശ്രീധരൻ0, രാജൻ, സുരേന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച,