KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അണേല കടവത്ത്, പീടികക്കണ്ടി ശോഭ (59) നിര്യാതയായി

കൊയിലാണ്ടി: അണേല കടവത്ത്, പീടികക്കണ്ടി ശോഭ (59) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ (പോലീസ്). മക്കൾ: ശരത് എസ് കരുൺ, സിദ്ധാർത്ഥ് എസ് കരുൺ. മരുമക്കൾ: ആതിര ചന്ദ്രൻ (തിക്കോടി), അമൃത (കൊയിലാണ്ടി). സഹോദരങ്ങൾ: പത്മിനി, രമണി, ദിനേശ് കുമാർ ചേനോളി). ശവസംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.