KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വാഴയിൽ രാജൻ (79) മുംബെയിൽ നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ വാഴയിൽ രാജൻ (79) മുംബൈയിൽ നിര്യാതനായി. പരേതരായ വാഴയിൽ കുഞ്ഞിരാമൻ്റേയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ മോളി. മകൾ: സംഗീത. മരുമകൻ: കലേഷ് (ഐഒസി, മുംബെ). സഹോദരങ്ങൾ: ഭാരതി, ശ്രീനിവാസൻ, സൗഭാഗ്യ ലക്ഷ്മി, സത്യഭാമ, രാധാമണി, പരേതരായ രാഘവൻ, കൗസല്യ, വിജയലക്ഷ്മി, വിജയൻ. ശവസംസ്കാരം: ശനിയാഴ്ച 12 മണിക്ക് മുംബെയിലെ ഡോംബിവേലിയിൽ.
Share news