KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ പീച്ചാരി സത്യനാഥൻ (60)

കൊയിലാണ്ടി: പെരുവട്ടൂർ പീച്ചാരി സത്യനാഥൻ (60) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: സച്ചിൻ നാഥ്, സബിൻ നാഥ്. മരുമകൾ: ശ്രീലക്ഷ്മി. പരേതരായ പീച്ചാരി പത്മനാഭൻ നായരുടേയും സരോജനി അമ്മയുടെയും മകനാണ്. സഹോദരി: ബിന്ദു.
Share news