KOYILANDY DIARY.COM

The Perfect News Portal

പെരുമാൾപുരം പരേതനായ സി. കുഞ്ഞിരാമൻ നായരുടെ ഭാര്യ ഓമന അമ്മ (94) നിര്യാതയായി

നന്തി: പെരുമാൾപുരം പരേതനായ സി. കുഞ്ഞിരാമൻ നായരുടെ ഭാര്യ ഓമന അമ്മ (94) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, ദിലീപ്, (ബോംബെ) കാഞ്ചന. മരുമക്കൾ: ഷൈലജ, പ്രിയ, ബാലകൃഷ്ണൻ നായർ (വീരവഞ്ചേരി). ശവസംസ്കാരം: വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ‘ഓ- മന ‘ വീട്ടുവളപ്പിൽ.

Share news